ഈ കരങ്ങളെ തിരിച്ചറിയാൻ വൈകുന്നതെന്തെ ???
(ജംഷീദ് അട്ക്കം )
ആ പുലരിയെ ഞെട്ടലോടെയാണ് ഞാൻ കണ്ടത്, നാട്ടിലെ ഉസ്താദിനൊപ്പം നന്ദി ദാറുസ്സലാമിന്റെ സമ്മേളനം കഴ്ഞ്ഞു വീട്ടിലെത്തുമ്പോഴെക്കും സമയം പുലർചെ 3 കഴിഞ്ഞിരുന്നു , സുബഹി കഴിഞ് ഇത്തിരി മയക്കത്തിനായി കിടന്നപ്പൊഴാണ് ഫോൺ റിങ് ചെയ്തത്, എന്റെ ഉസ്താദിന്റെതായിരുന്നു ആ വിളി, തിരിച്ച് വിളിച്ചപ്പോൾ ഉസ്താദിലൂടെ കേട്ടത് വേദനിപ്പിക്കുന്ന വാർത്തയായിരുന്നു, ഏറെ ബഹുമാനിക്കുന്ന സമസ്തയുടെ ഉപാധ്യക്ഷനും പ്രഗത്ഭ പണ്ഡിതനുമായ ശേഖുനാ സി എം ഉസ്താദ് മരിച്ചു എന്ന വാർത്ത ,
ഉസ്താദ് അസുഖ ബാദിദനായിരുന്നു എന്ന വാർത്തകൾ മുൻപ് കണ്ടിരുന്നു അത്തരത്തിലുള്ള മരണമായിരിക്കുമെന്ന് കരുതി പക്ഷെ സംഭവം വല്ലാതെ ഞെട്ടലോടെയാണ് കേട്ടത്...

സി എം ഉസ്താദ് എന്ന ആ മഹാ പണ്ഡിതനെ പലപ്പോഴായി കണ്ടിരുന്നു സമസ്തയുടെ വേദികളിലും അതിലുപരി നാട്ടിലെ പള്ളി ഉൽഘാടന വേദിയിൽ അടുത്തായും, ശേഖുനാ സി എം ഉസ്താദെന്ന ആത്മീയ വിഹായസ്സിലെ ആ സൂര്യ തേജസ്സ് നിഷ്കളങ്കതയുടെ പര്യായമായിരുന്നു...
ജില്ലയിലെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഉസ്താദിന്റെ പ്രയത്നത്തെ വായിച്ചും കേട്ടും അറിഞ്ഞപ്പോൾ ആ പണ്ഡിതന്റെ വേർപ്പാട് വല്ലാതെ നോവിപ്പിക്കുന്നു,

മംഗലാപുരം സംയുക്ത മഹല്ലുകളുടെ ഖാസിയായ ശേഖുനായുടെ ഉയർച്ചയിൽ നാം അഭിമാനിച്ചിരുന്നു,
പല പള്ളികളിലെ ചുവരുകളിൽ ഇന്നും കാണാം ശെഖുനാ തയ്യാറാക്കിയ ആ നമസ്ക്കാര സമയം,
കർമ്മ ശാസ്ത്രത്തിൽ ആഘാധ ജ്ഞാനം, ബഹു ഭാഷാ പണ്ഡിതൻ അതിലുപരി പണ്ഡിത സഭയായ സമസ്ത കേരള ജംഈയത്തുൽ ഉലമയുടെ കേന്ദ്ര ഉപാധ്യക്ഷൻ ,ഇതിലും അപ്പുറവുമുണ്ട് ഉസ്താദിന്റെ ഉയരം...
ഏറെ വ്യസനിപ്പിച്ച വാർത്ത,ജനാസ തൊട്ടടുത്ത കടൽ ക്കരയിലാണെന്ന് കേട്ടപ്പോൾ തന്നെ ദുരുഹത നിറഞ്ഞിരുന്നു, ആ പൂ മുഖം ഒന്ന് അവസാനമായി കാണാൻ തിരക്ക് കൂട്ടി,പോസ്റ്റുമോർട്ടത്തിന് ശേഷം ജനാസ ഉസ്താദ് പടുത്തുയർത്തിയ ജില്ലയിലെ ഉന്നത വിദ്യാഭ്യാസ കേന്ത്രമായ മലബാർ ഇസ്ലാമിക് കോംപ്ലെക്സിൽ എത്തിച്ചപ്പോൾ ഒഴുകി എത്തിയ ജന മനസ്സുകൾ കരയുകായായിരുന്നു,ഒപ്പം ഉസ്താദിന്റെ സന്തതികളും...

ഏറെ ദുരുഹതകൾ നിറഞ്ഞ ദിനങ്ങളാണ് കടന്നു വന്നത് ,,,
നിഷ്‌ക്കളങ്കനായ ആ പണ്ഡിതനെ ആരാണ് ആ കൊടും ചതി ചെയ്തത് ?
ചില തല്പര കക്ഷികളുടെ സഹായത്താൽ തെളിവുകൾ നശിപ്പിക്കപ്പെട്ടു,ഇതൊരു വല്ലാത്ത കൊലപാതകമാണെന്ന് എല്ലാവരുടെ സ്വരങ്ങളിൽ നിന്നും കേൾക്കാമായിരുന്നു, പത്ര ത്താളുകളിൽ നിറഞ്ഞ വാർത്തകൾ, പിറ്റേ ദിവസത്തെ സഹ്യാന്നം വിശ്വസിക്കാൻ ഉതകാത്ത തരത്തിൽ ആത്മഹത്യാ ആണെന്ന് വരച്ചിട്ടു, കാപ്പിലകരെ കപ്പൽ കടത്താനുള്ള നീക്കമായിരുന്നില്ലേ അത്?
ജനാസ കണ്ടപ്പോഴും ശേഷം നടന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടുകളിലും കൊലപാതകമെന്ന വ്യക്തമായ തെളിവുകൾ സമർപ്പിക്കുമ്പോൾ വസ്തുതകളെ ആരോ മറച്ചു വെക്കുന്നു.
ജാതി മത ഭേതമെന്നെ ഇതൊരു കൊലപാതകമാണെന്ന് ഏറ്റു പറയുമ്പോൾ ആ കാര്യങ്ങളെ തിരിച്ചറിയേണ്ടതായിട്ടുണ്ട,

അസുഖ ബാധിതനായി ആശുപത്രി കിടക്കയിൽ കിടക്കുമ്പോൾ പോലും സമൂഹത്തിന്റെയും സമുദായത്തിന്റെയും ഉന്നമനത്തിനു വേണ്ടി താൻ ചെയ്‌ത പ്രവർത്തനങ്ങളെയും ഭാവിയിൽ ചെയ്യേണ്ട ദൗത്യങ്ങളെയും വ്യക്ത്തമായി ദീർഘ ദൃഷ്ടിയോടെ വരച്ചു കാട്ടിയ മഹാ പണ്ഡിതനായിരുന്നു സി എം ഉസ്താദ്, ആഘോളത്തലങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയ അനേകം കൃതികൾ ഉസ്താദിന്റെ സംഭാവനകളാണ്...
സുഹൃത്തേ:
സുഹൃത്തേ:
തെളിയിക്കപ്പെടുല എന്ന് കണ്ട പല കേസുകളും തെളിഞ്ഞു വന്ന ചിത്രം നമ്മുക്ക് മുമ്പിലുണ്ട്,നമുക്ക് ശബ്ദിക്കണം അവസാനം വരെ, പല സമരങ്ങൾക്കും ഫലം കണ്ട കാസറകോട് ഒപ്പു മര ചുവട്ടിലെ സമരം മാസങ്ങൾ പിന്നിടുമ്പോൾ പിന്തുണയുമായി പല കോണുകളിൽ നിന്നായി സന്നദ്ധ സംഘടനകളും പ്രവർത്തകരും എത്തിച്ചേരുമ്പോൾ നമുക്കും ഒന്നിക്കണം അവർക്കൊപ്പം,,ഈ കരങ്ങളെ തിരിച്ചറിയാനായി...
(ജംഷീദ് അടുക്കം)

No comments:
Post a Comment