ഫൈസൽ, നിങ്ങൾ ഭാഗ്യവാനാണ് ...
(ജംഷീദ് അടുക്കം)
നേരിന്റെ സൽപാന്ഥാവിലേക്കു കടന്നു വന്നത് കൊണ്ട് അവർ നിങ്ങളെ വക വരുത്തി,അല്ലെ -താടിമേൽ കൈവെച്ചുള്ള ആ പുഞ്ചിരി തൂകുന്ന ഫോട്ടോ കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു,
എന്തോ അറിയാതെ കണ്ണ് നിറഞ്ഞതു പോലെ,....
പത്ര താളുകളിൽ നിന്ന് നിങ്ങളുടെ ജീവിതം വായിച്ചറിഞ്ഞപ്പോൾ,
പ്രിയ സ്നേഹിതാ അങ്ങയെ കൂടുതലായി അറിയാൻ കഴിഞ്ഞു...
പുണ്ണ്യ മണ്ണിൽ നിന്നും വിശുദ്ധ ഖുർആനിന്റെ ആ തിരു മൊഴികൾ നിങ്ങളുടെ കാതിൽ പതിഞ്ഞപ്പോൾ നിങ്ങൾ കേൾക്കാതെ പോയില്ല,
ഉക്കാളയിലെ ഉമ്മറിനെ, മാറ്റി മറിച്ചത് ആ വാക്യങ്ങളായിരുന്നല്ലോ, അങ്ങേക്കും കിട്ടി ആ ഭാഗ്യം...
രക്തത്തെ സ്നേഹിക്കുന്ന ഒരു തലമുറ പലരെയും വേട്ടയാടി കൊണ്ടിരിക്കുകയാണ്,
എന്തിനോ വേണ്ടി , പലരെയും അവർ വക വരുത്തുന്നു, എന്തോ നേടാനായി...
പ്രിയരേ .
എന്തിനു വേണ്ടിയാ ഈ ക്രൂരതകൾ അറിയാതെ ചോദിച്ചു പോവുകയാ , അ 'അമ്മ ചോദിക്കുന്നത് പോലെ..
അവധിക്കു വരാവുന്ന ഒരു ലോകത്തേക് യാത്രയാക്കുന്നതിനു പകരം ഒരിക്കലും തിരുച്ചു വരാത്ത ലോകത്തേക്ക് ക്രൂരമായി പറഞ്ഞയക്കുമ്പോൾ ഓർക്കമായിരുന്നില്ലെ ആ പിഞ്ചോമനകളെ....

സ്നേഹിതാ...
അങ്ങേക്കിന്നു തുണയായി സ്വർഗീയ ആരാമത്തിൽ പലരും ഉണ്ടാകും കൂടെ..
ദീനിന്റെ നില നിൽപ്പിനു വേണ്ടി ഷെഹീദായ മഹാരഥന്മാരായിരിക്കും അവർ...
അങ്ങേക്കിന്നു തുണയായി സ്വർഗീയ ആരാമത്തിൽ പലരും ഉണ്ടാകും കൂടെ..
ദീനിന്റെ നില നിൽപ്പിനു വേണ്ടി ഷെഹീദായ മഹാരഥന്മാരായിരിക്കും അവർ...
നാഥാ പ്രിയ സ്നേഹതനു സ്വർഗത്തിൽ ഉയർന്ന സ്ഥാനം നൽകീ അനുഗ്രഹിക്കേണമെ- ആമീൻ ...
(ജംഷീദ് അടുക്കം)
No comments:
Post a Comment