ഇന്ത്യ സ്വപ്‌നം കണ്ട മഹാത്മാ ഗാന്ധി
ജംഷീദ് അടുക്കം
നമ്മുടെ പവിത്ര മണ്ണിന്റെ നിറവും ഗന്ധവും പേറി ദരിദ്ര നാടിനെയും ,
നാടിന്റെ മക്കളെ നെഞ്ചോടു ചേര്‍ത്തു നവഭാരതം
കെട്ടിപ്പടുക്കാനുള്ളതാണ് മഹാത്മാവിന്റെ സ്വപ്നവും,പ്രയത്നവും....
നാടിന്റെ മക്കളെ നെഞ്ചോടു ചേര്‍ത്തു നവഭാരതം
കെട്ടിപ്പടുക്കാനുള്ളതാണ് മഹാത്മാവിന്റെ സ്വപ്നവും,പ്രയത്നവും....
കൃഷി പിഴുതെറിഞ്ഞു ,മണ്ണിന്റെ മണവും നിറവും മാറ്റി,ഉടുതുണി വലിച്ചെറിയുന്ന സംസ്കാരം വളര്‍ത്തി
പരിപാവനമായ ഹര്‍ഷ മണ്ണിനെ,
പാശ്ചാത്യ സംസ്കാരത്തിലേക്ക് തള്ളി വിടുന്ന ഇന്നത്തെ നാം ആ മഹാത്മാവില്‍ നിന്നും എത്ര ദൂരം..
ലോകം വളരെ ആദരവോടെ കാണുന്ന മഹാത്മാ ഗാന്ധിജിയുടെ മണ്ണില്‍ -
രാജ്യത്തിന്റെ പാരമ്പര്യ സംസ്കാരം തകര്‍ത്തെറിയുന്ന വര്‍ഗ്ഗീയ വാദികൾ വിളയുന്നു -ഖേദം ...
ദരിദ്രന്‍ ഒരു നേരത്തെ ആഹാരത്തിനു പോലും വക കന്ടെത്താനാവാതെ ആഹാരം കിട്ടാതെ മരിച്ചു ജീവിക്കുമ്പോള്‍,...
മറുഭാഗം സമ്പത്ത് കുന്നുകൂട്ടി രാജ്യം നിയന്ത്രിക്കും വരെ അധികാരം കവര്‍ന്നെടുത്തു സമാന ഭരണ കൂടങ്ങളാകുന്നു....

പശുവിന് അമ്മ വിലയും ,
അമ്മയ്ക്ക് പുല്ലുവിലയും നൽകപ്പെടുന്നു ,
നമുക്ക് മടങ്ങണം ഗാന്ധി സ്വപ്നം കണ്ട ഭാരതത്തിലേക്ക് ....
പ്രണാമം ഗാന്ധി ,
അങ്ങയുടെ തത്വങ്ങളെ അങ്ങയെ ഇല്ലാതാക്കിയവരാൽ തന്നെ
തൂത്തെറിയപ്പെട്ട് കൊണ്ടിരിക്കുന്നു ...
അമ്മയ്ക്ക് പുല്ലുവിലയും നൽകപ്പെടുന്നു ,
നമുക്ക് മടങ്ങണം ഗാന്ധി സ്വപ്നം കണ്ട ഭാരതത്തിലേക്ക് ....
പ്രണാമം ഗാന്ധി ,
അങ്ങയുടെ തത്വങ്ങളെ അങ്ങയെ ഇല്ലാതാക്കിയവരാൽ തന്നെ
തൂത്തെറിയപ്പെട്ട് കൊണ്ടിരിക്കുന്നു ...
കൂടുതൽ വായനയ്ക്ക് ബ്ലോഗ് സന്ദർശിക്കൂ
*ജ്ഞാനതീരം*
No comments:
Post a Comment