അസ്‌റ -കാരുണ്ണ്യത്തിൻ തൂവൽ സ്പർശം
ജംഷീദ് അടുക്കം
മൂന്നക്ഷരങ്ങൾക്കപ്പുറമാണ് അസ്‌റ യുടെ വ്യാപ്ത്തി, കാരുണ്ണ്യ പ്രവർത്തന മേഖലയിൽ സ്തുത്യർഹമായ പല പ്രവർത്തനങ്ങൾ നടത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ് അടുക്കം സബീലു റഷാദ് അസോസിയേഷൻ,
നാടിന്റെ ഇട്ടാവട്ടങ്ങളിൽ അശരണരായവർക്ക് മുന്നിൽ സാന്ത്വനത്തിന്റെ കരങ്ങളുമായി എത്തുകയാണ് അസ്‌റ ....
നാടിന്റെ ഇട്ടാവട്ടങ്ങളിൽ അശരണരായവർക്ക് മുന്നിൽ സാന്ത്വനത്തിന്റെ കരങ്ങളുമായി എത്തുകയാണ് അസ്‌റ ....
ഒത്തിരി അഭിമാനമുണ്ട് ,നാളിതുവരെ യുള്ള ഓരോ പ്രവർത്തനങ്ങലിലേക്കൊരു എത്തി നോട്ടം നടത്തുമ്പോൾ,
ഒരേ മെയ്യും ,മനസ്സുമായി പാവപ്പെട്ടവർക്ക് വേണ്ടി പ്രയത്നിക്കുന്ന സഹ പ്രവർത്തകർ, ജോലി തിരക്കുകൾക്കിടയിലെ ഒഴുവ് വേളകളിൽ കല്ല്യാണ വീടുകളിലെ സപ്ലൈയിൽ മുഴുകി കിട്ടുന്ന വേധനത്തെ മറ്റുള്ളവന്റെ വേദനകൾക്കൊരു പരിഹാരമാവാൻ സ്വരിപ്പിക്കുന്നവർ, മാത്രക പരമത്രെ ഈ പ്രവർത്തനം...

സമൂഹ മാധ്യമങ്ങളിലൂടെയുള്ള തിന്മകളെ മാത്രം ഹൈലൈറ്റ് ചെയ്യുന്നവർക്ക് മുന്നിൽ സോഷ്യൽ മീഡിയേയിലൂടെ നന്മയുടെ ഒരു ലോകത്തെ പടുത്തുയർത്താനും നിരാലബരായ മനുഷ്യരുടെ കാണ്ണീരൊപ്പാനും പ്രവർത്തിക്കുന്ന കാരുണ്ണ്യ പ്രവർത്തന രംഗത്ത് ശ്രേദ്ധേയമായ സംഘടനകൾക്കൊപ്പം അസ്‌റാ യുടെ പേരും ചേർത്ത് വായിക്കപ്പെടേണ്ടത് തന്നെയാണ്,
ജന ശ്രേദ്ധയല്ല, മറിച്ച് നാളയുടെ ലോകത്ത് രക്ഷ നേടാനുള്ള പ്രാർത്ഥനയ്ക്ക് വേണ്ടി മാത്രമത്രെ ഈ ഇടപെടലുകൾ,
നീറുന്ന മനസ്സോടെ സഹായാഭ്യർത്ഥനയുമായി വരുന്നവർക്ക് മുന്നിൽ ഇത്തിരിയെങ്കിലും ആശ്വാസമേകാനുള്ള വഴികൾ തുറന്ന് കൊടുക്കാൻ പ്രയത്നിക്കുകയാണിവർ,
നീറുന്ന മനസ്സോടെ സഹായാഭ്യർത്ഥനയുമായി വരുന്നവർക്ക് മുന്നിൽ ഇത്തിരിയെങ്കിലും ആശ്വാസമേകാനുള്ള വഴികൾ തുറന്ന് കൊടുക്കാൻ പ്രയത്നിക്കുകയാണിവർ,
"ഭുമിയിലുള്ളവരോടെ കരുണ കാണിക്കുക എന്നാൽ ആകാശത്തിലുള്ളവനും നിങ്ങളോട് കരുണ കാണിക്കും"
നാഥാ ഓരോ പ്രവർത്തനങ്ങളെയും നീ സ്വീകരിക്കേണമെ ...ആമീൻ
No comments:
Post a Comment