ഓർമ്മകളിലെ ജൂൺ ഒന്ന്:-
(ജംഷീദ് അട്ക്കം)
കളിചിരിയും,കുഞ്ഞു കരിച്ചിലുകളുമായി പള്ളിക്കൂടങ്ങൾ വീണ്ടും തുറക്കുന്നു...
പുത്തൻ യൂണിഫോമും ധരിച്ച് പുതിയ ക്ലാസിലെ പുതിയ ബെഞ്ചിലിരിക്കാനായി കുഞ്ഞനുചന്മാരും അനിയത്തിമാരും തയ്യാറായി...

വേനലിന്റെ കൊടും ചൂടിനെ വക വെക്കാതെ കളിച്ച് ഉല്ലസിച്ച് അവധിയെ മുതലെടുത്തവർ,അറിവിന്റെ ലോകത്തേക് ഉയരുന്നതിനോപ്പം ക്ലാസ്മേറ്റ്സിനെ കാണുന്ന സന്തോഷത്തോടെയാണ് ക്ലാസ് മുറിയിൽ എത്തുന്നത്...
......
......
ജൂൺ ഒന്ന് വന്നെത്തുമ്പോൾ പലപ്പോഴായി ഞാനും ഉണ്ടായിരുന്നു പുതിയ ബാഗും പുത്തനുടുപ്പുമായി സ്കുൾ മുറ്റത്തും കോളേജ് കാമ്പസിലും...
ജൂൺ ഒന്ന് മധുരാമാണ് ,നേരിന്റെ നേർവഴി കാട്ടി തെരുന്ന അധ്യാപകരെയും ജീവിതത്തിൽ മറക്കാനാവാത്ത കൂട്ടുക്കാരെയും സമ്മാനിച്ച മാസം...

മഴ പെയ്യുന്ന പുലരിയിൽ പുതിയ കുട പിടിച്ച് നീല പാന്റിന്റെ കാലും പൊക്കി ഇൻ സൈഡ്ഉം ചെയ്ത് പുതിയ ക്ലാസിലെക്ക് എത്തിയിരുന്ന കാലം,
മാസങ്ങൾക്ക് മുംബ് കണ്ട ചങ്ങാതിമാരെ കണ്ടു മുട്ടുമ്പോഴുള്ള ആവേശം,
സാർ ക്ലാസിലേക്ക് എത്തുമ്പോൾ ബാഗിൽ നിന്ന് പുതിയ പുസ്തകം ഒന്ന് എടുക്കാനുള്ള പതിവില്ലാത്ത ഉത്സാഹം...
....
വിദ്യാർഥിയായി ചെന്നിരുന്ന ക്യാപസിലെക്ക് അധ്യാപക വേഷത്തിലും ഞാൻ ചെന്നത്തി,അവിടെയും ജൂണിലെ ആ നല്ല നാളുകൾ എന്നെ തൊട്ടുണർത്തുന്നുണ്ടായിരുന്നു...
ഇന്ന് മറുക്കരയിൽ,ജൂൺ സമ്മാനിച്ച അധ്യാപകന്നും സഹപാടികൾ ക്കൊപ്പം...

.....
അറിവിനിന്റെ ആദ്യാക്ഷരം നുകരാൻ പള്ളിക്കുട തിരുമുറ്റത്തെത്തുന്ന കൂട്ടുകാർക്ക് ഒരായിരം ആശംസകൾ...
(ജംഷീദ് അട്ക്കം)
No comments:
Post a Comment