time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Tuesday, August 29, 2017

മത മൈത്രിയുടെ പൈതൃകമാണ് ഭാരതത്തിന്റെ ശോഭ, വളച്ചൊടിക്കാത്ത ഇന്ത്യയുടെ ചരിത്രവും..,

ഓരോ പൗരനും നെഞ്ചോട് ചേർത്ത് വെക്കേണ്ട അഖണ്ഡ ഭാരതത്തിലെ ഭരണ ഘടന അനുശാസിക്കുന്നതും അത് തന്നെ ....പക്ഷെ എവിടെയോ , ആരോ ഇവയെ തടയപ്പെടുന്നു ...
മതത്തിൽ വിശ്വസിക്കാനും , അത് പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നൽകുമ്പോൾ ,പണ്ഡിതരുടെയും , വിശ്വാസികളുടെയും മേൽ കുതിര കയറുന്ന ഫാസിസത്തെ ജനാധിപത്ത്യ രീതിയിൽ ചെറുത്ത് തോൽപ്പിക്കേണ്ടത് അനിവാര്യമാണ് ....
വർത്തമാന ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി , അത് ഫാസിസം തന്നെയാണ് ...

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...