എന്റെ ഇന്ത്യയെ അവർ കൊല്ലുകയാണോ ?
ഫാസിസമെ ....
1000 വർഷം വരെ വെള്ള പിശാചുക്കളുടെ കുതന്ത്രങ്ങളിൽ മരിക്കാത്ത ഇന്ത്യയണിത് , അവിടെയൊക്കെ ആർജവത്തോടെ നെഞ്ച് വിരിച്ച് കാട്ടിയ ധീരരായ ജൗഹറും , മഹാത്മാജിയും ഇന്നും മരിക്കാതെ ഉറങ്ങുന്നുണ്ട് ഈ ഭൂമികയിൽ ....
ഉലകം ചുറ്റി നടന്ന ഏമാൻമാരുടെ മൂക്കിന് താഴെ , പിഞ്ചോമനകൾ പിടഞ്ഞു മരിക്കുമ്പോൾ , മനസ്സ് വെമ്പൽ കൊള്ളുകയാണ് ....
കോടികൾ മുടക്കി നാട് വാഴുമ്പോൾ , ആശുപത്രിയുടെ ദയനീയത നിങ്ങളെ ലജ്ജിപ്പിക്കുന്നു
അത് വിദൂരമല്ല ,
നിങ്ങളെ കാലം വിചാരണ ചെയുക തന്നെ ചെയ്യും .....
ജംഷീദ് അടുക്കം
No comments:
Post a Comment