കോട്ടുമല ഉസ്താദും യാത്രയായി ...
ജംഷീദ് അടുക്കം
ഉലാമിന്റെ മരണം ലോകത്തിന്റെ മരണമാണെത്രെ, യാ അല്ലാഹ് പണ്ഡിത ലോകത്തെ പ്രതിഭകൾ നിന്റെ അരികിലേക്ക് പറന്ന് വരുകയാണോ? താങ്ങാനാവാത്ത നഷ്ട്ടങ്ങളാണ്...
സമസ്തയുടെ നിസ്വാർത്ഥ ഉലമാന്റെ ശബ്ദം ഞങ്ങൾക്കാവേശമാണ് ,വിശുദ്ധ ദീനിന്റെ നേർ നിഘ രേഖ കാട്ടിത്തന്ന ഉലമക്കളാണവർ...

റഹീസുൽ മുഹഖികീനും, ശംസുൽ ഉലമയും കുമരംപുത്തുർ ഉസ്താദും വിടപറഞ്ഞു പോയാ റബിയുൽ ആഖിറിൽ പണ്ഡിത നിരയിലെ മറ്റൊരു അമുല്യ പ്രതിഭയെയും നഷ്ടപ്പെട്ടിരിക്കുന്നു.
സമസ്തയുടെ ശബ്ദമായി ഞങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്നു ശൈഖുനാ കോട്ടുമല ബാപ്പു ഉസ്താദ്, ആർജവത്തോടെ ആശയങ്ങളെ തുറന്ന് പറയാനും കൈരളി നെഞ്ചേറ്റിയെ സമസ്തയുടെ സുപ്രഭാത്തിന്റെ വിജയത്തിലും , 90 ന്റെ നിറവിൽ തിളങ്ങി നിന്ന സമസ്തയുടെ മുൻ നിരയിൽ കണ്ടിരുന്നു ശെഖുനയെ,

യാഹ് അല്ലാഹ്
മഹാനോടൊപ്പം സ്വർഗത്തിൽ ഒരുമിപ്പിക്കേണമെ
No comments:
Post a Comment