മനുഷ്വത്വം മരവിച്ച കാട്ടാളന്മാർ കൊന്നൊടുക്കിയത് നന്മയുടെ പ്രതീകങ്ങളാകേണ്ടവരെയാണ്,
നിങ്ങളെ ഈ ലോകം ശ
പിച്ച് കൊണ്ടേയിരിക്കും,
മൃഗത്തിന്റെ പേരിൽ രക്തം ചീറ്റുന്നു....
പാവപ്പെട്ടവൻ പിടഞ്ഞു മരിക്കുന്നു...
രാഷ്ട്ര പിതാവിനെ കൊന്നവർ....
അവർ ഇപ്പോഴും ലോകം ചുറ്റുന്നു ...
പാവപ്പെട്ടവൻ പിടഞ്ഞു മരിക്കുന്നു...
രാഷ്ട്ര പിതാവിനെ കൊന്നവർ....
അവർ ഇപ്പോഴും ലോകം ചുറ്റുന്നു ...
കാലം മാറിയതോ, അതോ മൃഗത്തിന്റെ പേരിൽ മനുഷ്യൻ കാലത്തെ മാറ്റിയതോ ???
ജംഷീദ് അടുക്കം
No comments:
Post a Comment