ഈ കൈകോർക്കൽ , പ്രശംസനീയം ....
ജംഷീദ് അടുക്കം
മംഗൽപാടി സി എച് സി ആശുപത്രിയുടെ പരിസരങ്ങളിലെ ശോചീന്യ അവസ്ഥ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു , അനുദിനം പകർന്നു കൊണ്ടിരിക്കുന്ന പകർച്ച വ്യാധികൾ നാടുകളിൽ ഭീതി പരത്തികൊണ്ടിരിക്കുമ്പോൾ പരിസ്ഥി ശുചിത്വമില്ലായ്മ വഹിക്കുന്ന പങ്ക് ചെറുതല്ല,
മഴക്കാലങ്ങളിൽ രോഗ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് വിഭിന്ന ബോധവൽക്കരണ പദ്ധതികൾ ആവിഷ്‌ക്കരിക്കുമ്പോൾ അവയിൽ ഉൽഭൂതരാവാതെ നടക്കുകായാണ് നാം, പിന്നീട് ഭയപ്പെടുത്തുന്ന വ്യത്യസ്ഥ പേരുകളിലായിട്ടാണ് ഓരോ രോഗങ്ങളും പിറന്നു കൊണ്ടിരിക്കുന്നത്....
ഹോട്ടലുകളിൽ നിന്നും , വ്യത്യസ്ത വ്യവസായ ശാലകളിൽ നിന്നും മാലിന്യങ്ങൾ ജന വാസ മേഖലകളിലേക്ക് തള്ളി നീക്കൽ ശിക്ഷാർഹമാണെങ്കിലും അവയെ കണ്ടു കാണാതെ പോവുകയാണ്,

മഴ കാലങ്ങളിൽ കാടുപിടിച്ചു കിടക്കുന്ന നഗരങ്ങൾ, തകർന്നു പോയ റോഡുകൾ , വെള്ളം കെട്ടി നിൽക്കുന്ന കുഴികൾ തുടങ്ങിയവ ഏറെ ഭീതി പരത്തുന്ന മറ്റൊരു കാര്യമാണ് , അവ കാരണം വാഹന അപകടങ്ങൾക്കുള്ള സാധ്യതയും ഏറെയാണ്, സാമൂഹ്യ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന നല്ല മനുഷ്യർ പരിസ്ഥിതിയെ സംരക്ഷിണത്തിനായി നടത്തുന്ന ഇടപെടലുകൾ പ്രശംസനീയമാണ്,
നാടുകളിൽ സജീവമായ ഓരോ യുവജന കൂട്ടായ്മകളും, ക്ലബ്ബ്കളും ഇത്തരം സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പദ്ധതികളിലും ഇടപെടലുകളിലും സജീവമാക്കിയാൽ , വീടും , നാടും, നഗരവും ഒരു പക്ഷെ സംരക്ഷിക്കപ്പെട്ടേക്കാം...
No comments:
Post a Comment