ഉമ്മ എന്റെ ജീവനാണ് , ബാപ്പ തുടിപ്പും
കളങ്കമില്ലാത്ത സ്നേഹം എന്നും രക്ഷിതാക്കളുടേതുതന്നെയാണ് ,
നാം ഈ ലോകത്തേക്ക് ജനിച്ചു വീഴും മുമ്പേ നമ്മെ സ്നേഹിച്ചു തുടങ്ങിയവരാണവർ ,
അത് തിരിച്ചറിയാൻ സാധിചിരുന്നുവെങ്കിൽ നാട്ടിൻ പുറങ്ങളിൽ ഒരു വൃദ്ധ സധനവും ഉയർന്നു വരുമാ
യിരുന്നില്ല, ഒരു രക്ഷിതാവിന്റെയും കവിൾ തടം നനയുമായിരുന്നില്ല ....നാം ഈ ലോകത്തേക്ക് ജനിച്ചു വീഴും മുമ്പേ നമ്മെ സ്നേഹിച്ചു തുടങ്ങിയവരാണവർ ,
അത് തിരിച്ചറിയാൻ സാധിചിരുന്നുവെങ്കിൽ നാട്ടിൻ പുറങ്ങളിൽ ഒരു വൃദ്ധ സധനവും ഉയർന്നു വരുമാ
അമ്മിഞ്ഞ പാലിൻമധുരം എന്നും മറക്കാമോ ....ആയിരം പോറ്റുമ്മ വന്നാൽ സ്വന്തം പെറ്റുമ്മ ആയിടുമോ ...
(ജംഷീദ് അടുക്കം)
No comments:
Post a Comment